AVYAKT MURLI ADHYAYAN PROJECT (AMAP)

പരീക്ഷ എഴുതുന്ന സമയത്ത് ദയവായി മറ്റ് സ്‌ക്രീനുകളോ ആപ്ലിക്കേഷനുകളോ സന്ദർശിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾ ലോഗ് ഔട്ട് ചെയ്യപ്പെടും, പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല, കാരണം ഇത് ഒരു തവണ മാത്രമേ അനുവദിക്കൂ. കൂടാതെ, നിഷ്‌ക്രിയത്വം കാരണം നിങ്ങളുടെ ഫോൺ ലോക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക, കാരണം ഇത് നിങ്ങളെ ക്വിസിൽ നിന്നും ലോഗ് ഔട്ട് ചെയ്യും.

Please do not navigate to other screens or applications while taking the exams,
otherwise you will be logged out and will not be able to retake the exam, as it is only allowed once. Also, ensure your phone does not lock due to inactivity, as this will also log you out of the quiz.

Your Paper Submitted...!!


1 / 10

1.

സർവ്വ ബ്രാഹ്മണ ആത്മാക്കളിലും ഉള്ള ഒരുവിശേഷത ഏതാണ്?

2 / 10

2.

കണ്ടാൽ നല്ല വിശ്രമ പ്രിയം ഹൃദയ പ്രിയമാണ്, എന്നാൽ ഉള്ളിൽ മുള്ളുകളുടെ സീറ്റ് ആണ് ഏത്?

3 / 10

3.

ഇന്ന് ബാബ ഓരോരോ ചൈതന്യ നക്ഷത്രങ്ങളുടെയും………. നോക്കുകയായിരുന്നു.

4 / 10

4.

……………ൽ അഭിമാനമില്ല,സ്വമാനമാണ് ഉള്ളത്.

5 / 10

5. …….. ഉം കുട്ടികളുടെ സാഹസത്തിലും ഉത്സാഹത്തിലും ഓരോ കുട്ടികളുടെയും മഹിമയുടെ ഗുണങ്ങളുടെ പുഷ്പം ചൊരിയുകയാണ്.

 

6 / 10

6.

സദാ സർവരുടെയും വിശേഷതകളുടെ വർണ്ണനം ചെയ്താൽ, സദാ ഏത് പോലെ വിശേഷ കാര്യത്തിൽ സന്തോഷത്തിന്റെ വാദ്യഘോഷം ഉണ്ടാവുന്നു, അതുപോലെ ബ്രാഹ്മണ പരിവാരത്തിലും നാലുഭാഗത്തും സദാ സന്തോഷത്തിന്റെ സംഗീതം കേട്ടുകൊണ്ടേയിരിക്കും.ഇത് ആര് ആരോട് പറഞ്ഞു?

7 / 10

7.

………………… ന്റെ സീറ്റിൽ സദാ സുഖി സദാ ശ്രേഷ്ട സദാ സർവ പ്രാപ്തി സ്വരൂപത്തിന്റെ അനുഭവം ചെയ്യൂ.

8 / 10

8.

ചേരുംപടി ചേർക്കുക.
i. ബ്രഹ്മാബാബ a. വിശ്വത്തിലെ കോണുകളിലുള്ള നക്ഷത്രങ്ങളുടെ തിളക്കം കണ്ട് സന്തോഷിച്ചു
ii. ശിവബാബ b. നക്ഷത്രങ്ങളുടെ ആവശ്യകതയും വിശേഷതയും കേൾപ്പിച്ച് ഹർഷിതമായി
iii.ചിത്രം പകർത്തിയ c. ബുദ്ധിയോഗം
ക്യാമറ

9 / 10

9.

ചേരുംപടി ചേർക്കുക.
i.ശാസ്ത്രവാദി a.കസേര സംരക്ഷിക്കുന്നതിൽ വൃസ്തർ
ii.വിജ്ഞാനികൾ b. ധർമ്മംസംരക്ഷിക്കുന്നതിൽ വൃസ്തർ
iii.രാജ്യ അധികാരി c.കണക്കെടുപ്പിൽ വൃസ്തരാണ്
iv.ധർമ്മ നേതാക്കൾ d.ബാബയുടെ കാര്യം കേൾക്കാനോ
മനസ്സിലാക്കാനോ സമയമില്ല

10 / 10

10.

സാകാര സൃഷ്ടിയിൽ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒരുമിച്ചാണ്. അതുപോലെ ഒരുമിച്ചാണ് ചൈതന്യ നക്ഷത്രം സൂര്യൻ ചന്ദ്രൻ എന്നിവയും ഉള്ളത്.

Your score is

Scroll to Top